Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ വംശനാശത്തിന് കാരണം ഏതാണ് ?

Aആവാസ വ്യവസ്ഥയിലെ മാറ്റം

Bസ്വാഭാവിക ആവാസത്തിന് കുറവ്

Cസ്വാഭാവിക ആവാസത്തിൽ സഭവിക്കുന്ന മാറ്റം

Dജീവികളുടെ സ്വാഭാവിക ആവാസം നശിക്കുന്നത്

Answer:

D. ജീവികളുടെ സ്വാഭാവിക ആവാസം നശിക്കുന്നത്

Read Explanation:

ജീവികൾ എണ്ണത്തിൽ കുറഞ്ഞ് അവ ഭൂമിയിൽനിന്ന് ഇല്ലാതാകുന്നതാണ് വംശനാശം. ജീവികളുടെ സ്വാഭാവിക ആവാസം നശിക്കുന്നതാണ് ഇതിനൊരു കാരണം.


Related Questions:

വിത്തുമുളയ്ക്കൽ നടക്കുമ്പോൾ ആദ്യം വിത്തിൽനിന്ന് മുളച്ച് താഴേക്കു വളരുന്ന ഭാഗം ----
കാണ്ഡത്തിന്റെ ചുവട്ടിൽനിന്ന് താഴോട്ട് വളരുന്ന ഒരു താരും അതിൽനിന്ന് വളരുന്ന ശാഖാവേരുകളും ചേർന്ന് കാണപ്പെടുന്ന വേരുപടലമാണ്----
താഴെ പറയുന്നവയിൽ ഏതാണ് ബീജമൂലം വളർന്ന് വേരുകളായി മാറുന്നതെങ്കിൽ തണ്ടിൽ നിന്നും ശിഖരങ്ങളിൽ നിന്നും വേരുകൾ
ഇലയുടെ മധ്യഭാഗത്ത് ഇലഞെട്ടിൽനിന്ന് അഗ്രഭാഗംവരെ നീണ്ടുപോകുന്ന പ്രധാന സിരയിൽ നിന്നു പുറപ്പെടുന്ന വലക്കണ്ണികൾപോലെ കിടക്കുന്നതാണ് ----
എന്തുകൊണ്ടാണ് കണ്ടൽച്ചെടിയിൽ കാണുന്ന പ്രത്യേകതരം വേരുകൾ ശ്വസനവേരുകൾ എന്നറിയപ്പെടുന്നത് ?