താഴെ പറയുന്നവയിൽ വിശിഷ്ട താപധാരിത(Specific heat capacity) ആയി ബന്ധപ്പെട്ട സമവാക്യം ഏത് ?AC = m ΔT / HBC = H /m ΔTCC = H ΔT / mDC = m H / ΔTAnswer: B. C = H /m ΔT Read Explanation: വിശിഷ്ട താപധാരിത(Specific heat capacity)1 kg പദാർത്ഥത്തിന്റെ താപനില 1 K കൂട്ടാൻ ആവശ്യമായ താപത്തിന്റെ അളവ് Unit : J / kg Kവിശിഷ്ട താപധാരിത കൂടിയ പദാർത്ഥം - ജലം (4200 J /kg K)C = H /m ΔT Read more in App