Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. കാർബണിൻറ്റെ റേഡിയോ ആക്ടിവ് ഐസോടോപ്പ് - കാർബൺ 14
  2. ഹൈഡ്രജൻറെ ഐസോടോപ്പുകൾ -പ്രോട്ടിയം, ഡ്യൂട്ടീരിയം, ട്രിഷിയം
  3. ടിന്നിൻറെ ഐസോടോപ്പുകളുടെ എണ്ണം -20
  4. ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം - കാർബൺ

    A3, 4 ശരി

    B1 മാത്രം ശരി

    C1, 2 ശരി

    Dഎല്ലാം ശരി

    Answer:

    C. 1, 2 ശരി

    Read Explanation:

    Points to remember

    • ഐസോടോപ്പ് കണ്ടെത്തിയ വ്യക്തി-ഫ്രഡറിക് സോഡി

    • ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം - ടിൻ (വെളുത്തീയം)

    • ടിന്നിൻറെ ഐസോടോപ്പുകളുടെ എണ്ണം -10(അറ്റോമിക് നമ്പർ -50)

    • ഹൈഡ്രജൻറെ ഐസോടോപ്പുകൾ -പ്രോട്ടിയം, ഡ്യൂട്ടീരിയം, ട്രിഷിയം

    • കാർബണിൻറ്റെ ഐസോടോപ്പുകൾ -കാർബൺ 12, കാർബൺ 13, കാർബൺ 14

    • കാർബണിൻറ്റെ റേഡിയോ ആക്ടിവ് ഐസോടോപ്പ് - കാർബൺ 14


    Related Questions:

    Who invented Electron?
    ബോർ മോഡൽ അനുസരിച്ച്, ഒരു ഇലക്ട്രോൺ ഒരു ഓർബിറ്റിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോൾ മാത്രമേ ഊർജ്ജം ആഗിരണം ചെയ്യുകയോ പുറത്തുവിടുകയോ ചെയ്യൂ. ഇതിനെ എന്ത് തരം ഊർജ്ജ വിനിമയമായി കണക്കാക്കുന്നു?
    പി സബ്ഷെല്ലിൽ പരമാവധി എത്ര ഇലക്ട്രോണുകളെ ഉൾക്കൊള്ളാൻ സാധിക്കും?
    ആറ്റം കണ്ടുപിടിച്ചത്
    ശ്യാമവസ്‌തു വികിരണത്തെക്കുറിച്ച വിശദീകരണം ആദ്യമായി നൽകിയത് ശാസ്ത്രജ്ഞൻ ?