താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
- താപത്തെ ആഗിരണം ചെയ്ത് കൊണ്ടോ, നഷ്ടപ്പെടുത്തിക്കൊണ്ടോ പദാർത്ഥങ്ങൾ ഒരു അവസ്ഥയിൽ നിന്നും, മറ്റൊരവസ്ഥയിലേക്ക് മാറുന്നതാണ്, അവസ്ഥാ പരിവർത്തനം.
- അവസ്ഥാ പരിവർത്തനം നടക്കുമ്പോൾ, താപനിലയിൽ മാറ്റം സംഭവിക്കില്ല.
- 1 kg ഖര വസ്തു അതിന്റെ ദ്രവണാങ്കത്തിൽവച്ച് താപനിലയിൽ മാറ്റം ഇല്ലാതെ പൂർണമായും ദ്രാവകമായി മാറുവാൻ ആവശ്യമായ താപത്തെദ്രവീകരണ ലീനതാപംഎന്ന് പറയുന്നു
- ദ്രവീകരണ ലീനതാപത്തിന്റെ യൂണിറ്റ് - J / kg
Aമൂന്ന് മാത്രം ശരി
Bഒന്ന് മാത്രം ശരി
Cഎല്ലാം ശരി
Dരണ്ട് മാത്രം ശരി
