Challenger App

No.1 PSC Learning App

1M+ Downloads
സമമർദ പ്രക്രിയയിൽ ഒരു വാതകം ചെയ്ത പ്രവൃത്തി (Work done) എങ്ങനെ കണക്കാക്കുന്നു?

AW = μR(T₂ - T₁)

BW = P(V₂ - V₁)

CW = V(P₂ - P₁)

DW = P(T₂ - T₁)

Answer:

B. W = P(V₂ - V₁)

Read Explanation:

  • ഒരു സമമർദ പ്രക്രിയയിൽ മർദ്ദം (P) സ്ഥിരമായിരിക്കും.

  • വാതകത്താൽ ചെയ്ത പ്രവൃത്തി,

  • W= P(V₂-V₁) μR (T₂-T₁)


Related Questions:

212 F = —-------- K
തന്മാത്രകളുടെ സഞ്ചാരമില്ലാതെ അവയുടെ കമ്പനം മൂലം താപം പ്രസരണം ചെയുന്ന രീതി ഏത് ?
താപനില അളക്കുന്ന ഉപകരണം ഏത് ?
തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ്
താപഗതികത്തിലെ ഒരു വാതകത്തിന്റെ അവസ്ഥ നിർവചിക്കാൻ ഉപയോഗിക്കുന്ന സ്ഥൂലചരങ്ങളിലൊന്നല്ലാത്തത് ഏത്?