Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നതിൽ ഇന്റൻസീവ് വേരിയബിൾ ഏത്?

Aവ്യാപ്തം

Bതാപനില

Cപിണ്ഡം

Dആന്തരിക ഊർജം

Answer:

B. താപനില

Read Explanation:

  • ഇന്റൻസീവ് വേരിയബിൾസ് (Intensive variables) :ഒരു സിസ്റ്റത്തിനുള്ളിലെ ദ്രവ്യത്തിന്റെ അളവിനെയോ വലു പത്തിനെയോ ആശ്രയിക്കുന്നില്ല.

  • ഉദാ: മർദം, താപനില, സാന്ദ്രത


Related Questions:

സർജിക്കൽ ഉപകരണങ്ങൾ ഓട്ടോക്ലേവ് ഉപയോഗിച്ച് അണു നശീകരണം നടത്തുമ്പോൾ സംഭവിക്കുന്നത്

  1. ജലത്തിന്റെ തിളനില കൂടുന്നു.
  2. ജലത്തിന്റെ തിളനില കുറയുന്നു.
  3. ഓട്ടോക്ലേവിലെ മർദ്ദം അന്തരീക്ഷ മർദ്ദത്തേക്കാൾ കൂടുതൽ.
  4. ഓട്ടോക്ലേവിലെ മർദ്ദം അന്തരീക്ഷ മർദ്ദത്തേക്കാൾ കുറവ്.

    താഴെ പറയുന്നവയിൽ ഖര പദാർത്ഥങ്ങളിൽ കാണപ്പെടുന്ന താപീയ വികാസങ്ങൾ ഏവ ?

    1. രേഖീയ വികാസം
    2. ഉള്ളളവ് വികാസം
    3. പരപ്പളവ് വികാസം
    4. മർദ്ദ വികാസം
      ഒരു കണികയുടെ സ്ഥാനവും ആക്കവും (momentum) ഉൾക്കൊള്ളുന്ന ആറ് ഡൈമെൻഷണൽ സ്പെയ്സിനെ എന്ത് പറയുന്നു?
      ഹീലിയോ പൈറോമീറ്റർ ഉപയോഗിക്കുന്നതെന്തിന് ?
      ബാഷ്പന ലീനതാപത്തിന്റെ യൂണിറ്റ് ഏത് ?