Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഭാരതീയ സാക്ഷ്യ അധിനിയത്തിന്റെ രണ്ടാമത്തെ ബില്ല് [പുതിയത് ] അവതരിപ്പിച്ചത് - 2023 Dec 12
  2. ബില്ല് ലോകസഭ പാസാക്കിയത് - 2023 Dec 10
  3. ബില്ല് രാജ്യസഭ പാസാക്കിയത് - 2023 Dec 21
  4. ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചത് - 2024 Dec 25

    Ai, iii ശരി

    Bഇവയൊന്നുമല്ല

    Ci മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    A. i, iii ശരി

    Read Explanation:

    • രണ്ടാമത്തെ ബില്ല് [പുതിയത് ] അവതരിപ്പിച്ചത് - 2023 Dec 12

    • ലോകസഭ പാസാക്കിയത് - 2023 Dec 20

    • രാജ്യസഭ പാസാക്കിയത് - 2023 Dec 21

    • രാഷ്ട്രപതി ഒപ്പുവെച്ചത് - 2023 Dec 25


    Related Questions:

    ഒരു പ്രധാന വസ്തുതയെ തെളിയിക്കുന്നതിനായി അക്കൗണ്ട് ബുക്കുകളിൽ ഉള്ള എൻട്രികൾ ഉപയോഗിക്കാവുന്നതാണ് എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?
    1872- ലെ ഇന്ത്യൻ തെളിവ് നിയമത്തിന് (Indian Evidence Act ) പകരം നിലവിൽ വന്ന നിയമം ഏത് ?
    അഭിപ്രായത്തിനുള്ള കാരണങ്ങൾ എപ്പോൾ പ്രസക്തമാകുന്നു എന്ന് വിശദീകരീക്കുന്ന BSA സെക്ഷൻ ഏത് ?
    ഒരു വ്യക്തി താൻ അഴിമതി നടത്തിയെന്ന് സമ്മതിച്ചാൽ,അത് കോടതിയിൽ തെളിവായി ഉപയോഗിക്കാംഎന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?
    ഭാരതീയ സാക്ഷ്യ അധിനിയം 2023 -ഒരു കേസിൽ ഒരാൾ കുറ്റസമ്മതം നടത്തിയാൽ, അത് മറ്റ് പ്രതികൾക്കും ബാധകമാകുമോ?