App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഷോല വനങ്ങളിൽ കണ്ടുവരുന്ന കുറ്റിച്ചെടി വിഭാഗത്തിൽ പെട്ട സസ്യം ഏത് ?

ATrias stocksii Benth

BDichanthium jainii

CHumboltia unijuga Bedd.

DIxora lawsonii Gamble

Answer:

D. Ixora lawsonii Gamble

Read Explanation:

നീലഗിരി മലനിരകളിലും പശ്ചിമഘട്ടത്തിൻ്റെ തെക്കൻ ഭാഗത്ത് കാറ്റിനഭിമുഖമായ പ്രാദേശികളിലും ഇവ കണ്ടു വരുന്നു


Related Questions:

Tropical evergreen forests in India are predominantly found in which regions?
Name the group of plants that thrive in ice covered arctic and polar areas:
പർവ്വത ഉപോഷ്ണ വനങ്ങളിൽ കാണപ്പെടുന്ന സസ്യജാലങ്ങളിൽ പെടാത്തത് ഏത് ?
നിത്യഹരിത വനങ്ങളിലും അർദ്ധനിത്യഹരിത വനങ്ങളിലും കണ്ടുവരുന്ന എപ്പിഫൈറ്റ് വിഭാഗത്തിൽ പെട്ട സസ്യം ഏത് ?
ഏത് സംസ്ഥാനത്താണ് ഇന്ത്യയിൽ ആദ്യമായി ഒരു അപൂർവ ഓർക്കിഡ് ഇനം ( "Cephalanthera erecta var. oblanceolata") കണ്ടെത്തിയത്?