താഴെ പറയുന്നവയിൽ സിങ്കിന്ടെ അയിര് അല്ലാത്തതേത് ?Aസിങ്ക് ബ്ലെൻഡ്Bസിഡറൈറ്റ്CകലാമിൻDസ്പാലെറൈറ്റ്Answer: B. സിഡറൈറ്റ് Read Explanation: • സിങ്കിൻറെ അയിര് - കലാമിൻ, സിങ്ക് ബ്ലെൻഡ്, സ്പാലെറൈറ്റ് • ഇരുമ്പിൻറെ അയിര് - സിഡറൈറ്റ്, ലിമോണൈറ്റ്,ഹേമറ്റൈറ്റ്Read more in App