Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ സുതാര്യമായ വസ്തുക്കൾക് ഉദാഹരണമേത് ?

Aമരം

Bലോഹം

Cഫ്രോസ്റ്റഡ് ഗ്ലാസ്

Dവായു

Answer:

D. വായു

Read Explanation:

സുതാര്യമായ വസ്തുക്കൾ

  • പ്രകാശത്തെ കടത്തിവിടുന്ന വസ്തുക്കളെ സുതാര്യമായ വസ്തുക്കൾ എന്ന് പറയുന്നു .

  • വായു, വെള്ളം, തെളിഞ്ഞ ഗ്ലാസ് തുടങ്ങിയ വസ്തുക്കൾ സുതാര്യമാണ്.


Related Questions:

ബാമർ ശ്രേണി ദൃശ്യ മേഖലയിൽ നിരീക്ഷിച്ച ശാസ്ത്രജ്ഞൻ ആര്?
ഒരു അവതല ദർപ്പണത്തിൽ മുഖ്യ അക്ഷത്തിനു സമാന്തരമായി പതിക്കുന്ന പരാക്‌സിയൽ രശ്‌മികൾ പ്രതിപതനത്തിനുശേഷം എവിടെ കേന്ദ്രീകരിക്കുന്നു ?
മിനുസമുള്ള പ്രതലത്തിന് ലാംബമായി പ്രകാശ രശ്മി പതിച്ചാൽ പതന കോൺ
ഗോളീയ ദർപ്പണത്തിന്റെ പോളിലൂടെയും വകതലകേന്ദ്രത്തിലൂടെയും കടന്നുപോകുന്ന നേർരേഖ എന്താണ്?
ത്വരണത്തിന് വിധേയമായ ചാർജ്ജുള്ള ഒരു കണം വൈദ്യുതകാന്തിക വികരണങ്ങൾ ഉത്സർജിക്കണം എന്ന് പറയപ്പെടുന്ന സിദ്ധാന്തം ഏത്?