App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ സെർച്ച് എൻജിൻ ഏത് ?

Aഫയർഫോക്സ്

Bഗൂഗിൾ

Cഒപേറ

Dഇന്റർനെറ്റ് എക്സ്പ്ലോറർ

Answer:

B. ഗൂഗിൾ


Related Questions:

ഇ-മെയിലിന്റെ്റെ കാര്യത്തിൽ ശരിയല്ലാത്ത പ്രസ്താവന ഏത് ?
താഴെ തന്നിട്ടുള്ളതിൽ വെബ് ബ്രൌസറിന് ഉദാഹരണം ഏത്?
ഒരു വെബ് പേജിൽ നിന്നും വിവരങ്ങൾ കമ്പ്യൂട്ടറിലേക്ക് ലഭ്യമാക്കി തരുന്ന സോഫ്റ്റ്‌വെയർ അറിയപ്പെടുന്നത് ?
ഇന്ത്യയിൽ ആദ്യമായി 3G സംവിധാനം നിലവിൽ വന്ന നഗരം ഏതാണ് ?
ഒരു ബ്ലോഗിലെ RSS ഫീഡിന്റെ ഉദ്ദേശ്യം എന്താണ്?