താഴെ പറയുന്നവയിൽ സ്ത്രീലിംഗപ്രത്യയം വരാത്ത പ്രയോഗമേത്?
Aമിടുക്കി
Bമിടുക്ക്
Cതടിച്ചി
Dഗൗരി
Answer:
B. മിടുക്ക്
Read Explanation:
- ലിംഗപ്രത്യയങ്ങൾ: നാമപ്രകൃതിയുടെ ലിംഗത്തെക്കുറിക്കാൻ ഉപയോഗിക്കുന്ന പ്രത്യയങ്ങളാണിവ.
- സ്ത്രീ ലിംഗത്തെ സൂചിപ്പിക്കാൻ വേണ്ടി ചേർക്കുന്നതാണ് സ്ത്രീലിംഗപ്രത്യയങ്ങൾ.
- പുരുഷലിംഗത്തെ സൂചിപ്പിക്കാൻ പുരുഷലിംഗ പ്രത്യയങ്ങൾ
സ്ത്രീലിംഗപ്രത്യയങ്ങൾ പുരുഷലിംഗ പ്രത്യയങ്ങൾ
- കേമി കേമൻ
- കള്ളി കള്ളൻ
- മിടുക്കി മിടുക്കൻ