Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ സ്റ്റെയിൻലസ് സ്റ്റീൽ ന്റെ ഉപയോഗം ഏതെല്ലാം ?

Aപാത്രങ്ങൾ, വാഹന ഭാഗങ്ങൾ നിർമ്മിക്കുന്നതിന്

Bസ്ഥിര കാന്തങ്ങൾ നിർമ്മിക്കാൻ

Cഹീറ്റിങ് കോയിലുകൾ നിർമ്മിക്കാൻ

Dഇവയെല്ലാം

Answer:

A. പാത്രങ്ങൾ, വാഹന ഭാഗങ്ങൾ നിർമ്മിക്കുന്നതിന്

Read Explanation:

image.png

Related Questions:

ഹരിതകത്തിൽ കാണപ്പെടുന്ന ലോഹം ഏത് ?
ഭൂമിയുടെ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്?
കോപ്പറിന്റെ സൾഫൈഡ് ഓറുകളിൽ കണ്ടുവരുന്ന അപദ്രവ്യം ഏത്?
Transition metals are often paramagnetic owing to ?
ഇരുമ്പ് തുരുമ്പിക്കുന്ന പ്രവർത്തനം ഏത് ?