App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്?

Aഅലുമിനിയം

Bഇരുമ്പ്

Cമഗ്നീഷ്യം

Dചെമ്പ്

Answer:

A. അലുമിനിയം

Read Explanation:

  • ഭൂമിയുടെ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം അലുമിനിയം ആണ്
  • ഭാരം അനുസരിച്ച് ഭൂമിയുടെ ഭൂവൽക്കത്തിന്റെ ഏകദേശം 8% വരും.
  • ഭൂമിയുടെ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഓക്സിജൻ  ആണ്
  • ഭൂമിയുടെ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ഉപലോഹം സിലിക്കൺ ആണ്

Related Questions:

ഗലീന ഏത് ലോഹത്തിന്റെ അയിരാണ് ?
അപ്രദവ്യങ്ങൾക്ക് ലോഹത്തിന്റെ ഖരാവസ്ഥയിലുള്ളതിനേക്കാൾ ലേയത്വം കൂടുതൽ, ഉരുകിയ അവസ്ഥയിലാണ് എന്ന തത്വത്തെ അടിസ്ഥാനമാക്കിയിട്ടുള്ള ശുദ്ധീകരണം ഏത് ?
ചുട്ടുപഴുത്ത സ്റ്റീലിനെ തണുത്ത വെള്ളത്തിലോ, എണ്ണയിലോ മുക്കി, പെട്ടെന്നു തണുപ്പിക്കുന്ന രീതിയാണ്_______________________
അലുമിനിയത്തിന്റെ അയിര് :
ലോഹങ്ങളുടെ വൈദ്യുതി ചാലകതയും താപനിലയും തമ്മിലുള്ള ബന്ധമെന്ത്