App Logo

No.1 PSC Learning App

1M+ Downloads
താഴെക്കൊടുത്തിരിക്കുന്ന ദിവസങ്ങളില്‍ ഏതാണ് ശൈത്യ അയനാന്തദിനം ?

Aഡിസംബര്‍ 22

Bസെപ്റ്റംബര്‍ 23

Cജൂണ്‍ 21

Dമാര്‍ച്ച് 21

Answer:

A. ഡിസംബര്‍ 22


Related Questions:

ഗ്രീനിച്ച് സമയത്തില്‍ നിന്നും 7 മണിക്കൂര്‍ കൂടുതല്‍ സമയ വ്യത്യാസമുള്ള ഒരു സ്ഥലത്തിന്റെ രേഖാംശം കണ്ടെത്തുക:
ഭൂമിയും സൂര്യനും ഏറ്റവും അകന്നുപോകുന്ന ദിനം ?
വസന്ത വിഷുവം എന്നറിയപ്പെടുന്ന ദിനം?

താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. അച്ചുതണ്ടിന്റെ ചരിവ് പരിക്രമണവേളയിലുടനീളം ഒരു പോലെ നിലനിർത്തുന്നതിനാൽ സൂര്യന്റെ ആപേക്ഷിക സ്ഥാനം ഉത്തരായനരേഖക്കും(23 1/2 ഡിഗ്രി വടക്ക്) ദക്ഷിണായനരേഖക്കും(23 1/2 ഡിഗ്രി തെക്ക്) ഇടയിൽ മാറിക്കൊണ്ടിരിക്കുന്നു. ഇതിനെ സൂര്യന്റെ അയനം(Apparent movement of the sun) എന്ന് വിളിക്കുന്നു.
  2. ചന്ദ്രന്റെ അയനമാണ് ഭൂമിയിൽ ഋതുഭേദങ്ങൾക്ക് കാരണമാകുന്നത്.
    ഭൂമി സൂര്യനെ വലം വയ്ക്കുന്ന സഞ്ചാരപഥത്തിൻ്റെ ആകൃതി ഏതാണ് ?