App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഡിസംബർ 22 ന് സൂര്യൻ ദക്ഷിണായന രേഖയിൽ നിന്നും വടക്കോട്ട് അയനം ആരംഭിക്കുന്നു.
  2. മാർച്ച് 21 ന് സൂര്യൻ ഭൂമധ്യരേഖയ്ക്ക് നേർമുകളിലെത്തുന്നു.
  3. ഈ കാലയളവിൽ ദക്ഷിണാർദ്ധഗോളത്തിൽ വേനൽക്കാലം ആയിരിക്കും.
  4. ഈ കാലയളവാണ് ഉത്തരാർദ്ധഗോളത്തിൽ വേനൽക്കാലം

    A2 തെറ്റ്, 4 ശരി

    B1 മാത്രം ശരി

    C1 തെറ്റ്, 4 ശരി

    D1, 2, 3 ശരി

    Answer:

    D. 1, 2, 3 ശരി

    Read Explanation:

    ഈ കാലയളവാണ് ഉത്തരാർദ്ധഗോളത്തിൽ ശൈത്യകാലം.


    Related Questions:

    ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവു മൂലം ഭൂമിയിലുണ്ടാകുന്ന  പ്രതിഭാസങ്ങൾ ഇവയിൽ ഏതെല്ലാമാണ്?

    1.അയനം

    2.കാലാവസ്ഥാ വ്യതിയാനം

    3.താപനിലയിലെ വ്യത്യാസം

    ദക്ഷിണാർദ്ധഗോളത്തിൽ ദൈർഘ്യമേറിയ പകലുള്ള ദിനം?
    ഉത്തരാർദ്ധഗോളത്തിലെ വേനൽക്കാലം?
    ദക്ഷിണാർദ്ധഗോളത്തിലെ വേനൽക്കാലം?
    ഇന്ത്യയിൽ ഉദയ സൂര്യൻ ആദ്യം കാണുന്ന സംസ്ഥാനമേത് ?