App Logo

No.1 PSC Learning App

1M+ Downloads
താഴെക്കൊടുത്തിരിക്കുന്നവയിൽ ഇന്ത്യൻ ഫെഡറലിസത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?

Aഭരണഘടനയുടെ പരമാധികാരം

Bഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരങ്ങളിൽ സംസ്ഥാനത്തിന് മേൽക്കൈ

Cഏക പൗരത്വം

Dദ്വിമണ്ഡല നിയമ നിർമ്മാണ സഭ

Answer:

B. ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരങ്ങളിൽ സംസ്ഥാനത്തിന് മേൽക്കൈ

Read Explanation:

ഇന്ത്യൻ ഫെഡറലിസത്തിൻ്റെ സവിശേഷതകൾ

  • കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമായി ഒരു പൊതു ഭരണഘടന

  • ഭരണഘടനയുടെ പരമാധികാരം

  • ഏക പൗരത്വം

  • ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരങ്ങളിൽ കേന്ദ്രത്തിന് മേൽക്കൈ

  • ദ്വിമണ്ഡല നിയമ നിർമ്മാണ സഭ


Related Questions:

ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം എന്ന്?
താഴെ കൊടുത്തിരിക്കുന്നവയിൽ ഭരണഘടന രീതികളിൽ ഒന്നല്ലാത്തത് ഏത്?
ഇന്ത്യ സ്വാതന്ത്ര്യം നേടിയത് എന്ന്?
ഭരണഘടന നിലവിൽ വന്നപ്പോൾ, യൂണിയൻ ലിസ്റ്റിൽ എത്ര വിഷയങ്ങൾ ഉണ്ടായിരുന്നു?
ഭരണഘടനയുടെ ഏത് പട്ടികയാണ് അധികാരവിഭജനത്തെ പരാമർശിക്കുന്നത്?