App Logo

No.1 PSC Learning App

1M+ Downloads
ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം എന്ന്?

A1946 ഡിസംബർ 6

B1946 ഡിസംബർ 9

C1947 ഓഗസ്റ്റ് 15

D1950 ജനുവരി 26

Answer:

B. 1946 ഡിസംബർ 9

Read Explanation:

1946 ഡിസംബർ 9-ന് ഭരണഘടന നിർമ്മാണസഭയുടെ ആദ്യ സമ്മേളനം നടന്നത്


Related Questions:

ഇന്ത്യൻ ഭരണഘടന രൂപീകരണത്തിന് വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയ കമ്മീഷൻ ഏത്?
ഭരണഘടനയുടെ 'കാവലാൾ' എന്നറിയപ്പെടുന്ന വകുപ്പ് ഏതാണ്?
ലോക്സഭയിലേക്ക് മത്സരിക്കാൻ ആവശ്യമായ പ്രായം എത്ര?
രാജ്യസഭയുടെ അംഗങ്ങളുടെ കാലാവധി എത്ര വർഷമാണ്?
രൂപീകരണ സമയത്ത് ഇന്ത്യൻ ഭരണഘടനയുടെ ഉള്ളടക്കം എന്ത്?