താഴെക്കൊടുത്തിരിക്കുന്നവയിൽ ഒരു കണികയുടെ ജഡത്വാഘൂർണമായി ബന്ധപ്പെട്ട സമവാക്യം ഏത്AI = mv²BI = mrCI = mr²DI = m/r²Answer: C. I = mr² Read Explanation: ഒരു കണികയുടെ ജഡത്വാഘൂർണം, അതിന്റെ മാസും (m), പരിക്രമണ അക്ഷത്തിൽ നിന്ന് കണികയിലേക്കുള്ള ദൂരത്തിന്റെ (r) വർഗ്ഗവും തമ്മിലുള്ള, ഗുണനഫലത്തിന് തുല്യമാണ്. അതായത്, ജഡത്വാഘൂർണം, I = mr2 Read more in App