പെട്രോളിയത്തിലും പ്രകൃതി വാതകത്തിലും പ്രധാനമായും അടങ്ങിയിരിക്കുന്ന ഹൈഡ്രോകാർബണുകൾ ഏതാണ്?Aഅൽക്കീനുകൾBഅൽക്കൈനുകൾCഅൽക്കെയ്‌നുകൾDഅരോമാറ്റിക് ഹൈഡ്രോകാർബണുകൾAnswer: C. അൽക്കെയ്‌നുകൾ Read Explanation: അൽക്കെയ്‌നുകൾ പ്രകൃതി വാതകത്തിന്റെ പ്രധാന ഘടകം മീഥെയ്ൻ പോലുള്ള അൽക്കെയ്‌നുകളാണ്. Read more in App