App Logo

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ ഏതാണ് ആദർശ വാതക സമവാക്യം ?

AV ∝ 1/p

BV ∝ T

CV ∝ n

DPV = nRT

Answer:

D. PV = nRT

Read Explanation:

ആദർശ വാതകം (Ideal gas )

  • ഏതു സാഹചര്യത്തിലും  ബോയിൽ നിയമം ,ചാൾസ് നിയമം ,അവോഗാഡ്രോ നിയമം എന്നിവ കൃത്യമായി അനുസരിക്കുന്ന വാതകം 
  • ആദർശ വാതകത്തിൽ തന്മാത്രകൾ തമ്മിൽ യാതൊരു വിധത്തിലുള്ള ആകർഷണ ബലവുമില്ല 
  • ആദർശ വാതക സമവാക്യം , PV = nRT
  • R - സാർവത്രിക വാതക സ്ഥിരാങ്കം (universal gas constant ,R= 8.314 J/mol )
  • P - മർദ്ദം , V - വ്യാപ്തം ,T - താപനില 

സംയോജിത വാതക നിയമം (combined gas law )

  • P1V1 / T1 =P2V2 / T2

Related Questions:

Prevention of heat is attributed to the
ബയോമോളികളായ കാർബോണിക് ആൻഹൈഡ്രേസിൽ, അടങ്ങിയിരിക്കുന്ന മൂലകം ഏത് ?
ഉരുളക്കിഴങ്ങ് പോലുള്ള വിളകൾക്ക് അനുയോജ്യമായ മണ്ണിന്റെ PH
രാസപ്രവർത്തനത്തിൽ ഒരു തന്മാത്രയിൽ നിന്നും ഹൈഡ്രജൻ നീക്കം ചെയ്യുന്ന പ്രക്രിയ ?
ആൽക്കലൈൻ എർത്ത് ലോഹങ്ങളിൽ ഏറ്റവും കുറഞ്ഞ പ്രതിപ്രവർത്തനം ഉള്ള ലോഹം