താഴെപറയുന്നവയിൽ ഗുജറാത്തിൽ സ്ഥിതി ചെയ്യുന്ന വന്യജീവിസങ്കേതങ്ങൾ ഏതെല്ലാം ?
- നൽസരോവർ വന്യജീവി സങ്കേതം
- വൈൽഡ് ആസ്സ് വന്യജീവി സങ്കേതം
- രത്തൻ മഹൽ സ്ലോത്ത് ബിയർ വന്യജീവി സങ്കേതം
- കലേസർ വന്യജീവി സങ്കേതം
Aരണ്ട് മാത്രം
Bഒന്നും നാലും
Cമൂന്ന് മാത്രം
Dഒന്നും രണ്ടും മൂന്നും
