App Logo

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ ചങ്ങമ്പുഴയുടെ പ്രധാന കൃതികൾ ഏതെല്ലാം ?

Aസങ്കല്പകാന്തി

Bവേതാള കേളി

Cപാടുന്ന പിശാച്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ചങ്ങമ്പുഴയുടെ പ്രധാന കൃതികൾ

  • സങ്കല്പകാന്തി

  • വേതാള കേളി

  • വത്സല

  • പാടുന്ന പിശാച്

  • സ്വരരാഗസുധ

  • മനസ്വിനി

  • സ്പന്ദിക്കുന്ന അസ്ഥിമാടം

  • രക്തപുഷ്പങ്ങൾ

  • ഹേമന്തചന്ദ്രിക


Related Questions:

പഞ്ചമവേദമെന്ന് അറിയപ്പെടുന്ന കൃതി?
കൃഷ്ണഗാഥ കർത്താവ് ചെറുശ്ശേരി അല്ല എന്ന വാദം ആദ്യമായി ഉന്നയിച്ചത് ?
ദാമോദരഗുപ്തന്റെ 'കുട്ടിനീമതം' എന്ന സംസ്കൃത കാവ്യത്തോട് സാമ്യമുണ്ടെന്ന് കരുതുന്ന പ്രാചീന മണിപ്രവാളകൃതിയേത് ?
പുലയരുടെ നൃത്ത സമ്പ്രാദയത്തെ അനുകരിച്ച് നമ്പ്യാർ രചിച്ചതാണ് ശീതങ്കൻ തുള്ളൽ എന്നഭിപ്രായപ്പെട്ടത് ?
മഞ്ജരീവൃത്തത്തിൽ ആശാൻ രചിച്ച കാവ്യമേത്?