മഞ്ജരീവൃത്തത്തിൽ ആശാൻ രചിച്ച കാവ്യമേത്?Aവീണപൂവ്Bദുരവസ്ഥCകരുണDലീലAnswer: B. ദുരവസ്ഥ Read Explanation: ദുരവസ്ഥ - 1922കരുണ - നതോന്നതവീണപൂവ് - വസന്തത്തിലകംചിന്താവിഷ്ടയായ സീത - വിയോഗിനിനളിനി - രഥോദ്ധതലീല - പുഷ്പിതാഗ്രപ്രരോദനം - ശാർദ്ദൂലവിക്രീഡിതംചണ്ഡാലഭിക്ഷുകി - (ഭാഷാവൃത്തം) ദ്രുതകാകളി Read more in App