Challenger App

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ തകഴിയുടെ നോവൽ അല്ലാത്തത് ഏത് ?

Aചെമ്മീൻ

Bഏണിപ്പടികൾ

Cനെല്ല്

Dകയർ

Answer:

C. നെല്ല്

Read Explanation:

നെല്ല്

  • പ്രശസ്ത എഴുത്തുകാരി പി. വത്സല എഴുതിയ നോവലാണ് നെല്ല്.
  • 1972-ലാണ് ഇത് പ്രസിദ്ധീകരിച്ചത്
  • ആദിവാസി ജീവിതത്തിന്റെ ചൂഷിതാവസ്ഥ സമഗ്രമായി പ്രതിപാദിക്കുന്ന കൃതിയാണിത് 
  • 2021 ൽ കുങ്കുമം അവാർഡ് ലഭിച്ചു 
  • ഈ നോവൽ ഒരു ചലച്ചിത്രമായി 1974-ൽ രാമു കാര്യാട്ടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്.

Related Questions:

2024 ലെ വിലാസിനി സ്മാരക നോവൽ പുരസ്‌കാരം നേടിയ "നിലം തൊട്ട നക്ഷത്രങ്ങൾ" എന്ന കൃതി രചിച്ചത് ആര് ?
മാതൃത്വത്തിന്റെ കവയത്രി എന്നറിയപ്പെടുന്നത് ആരാണ് ?
'കലിത്തൊകെ' എന്ന കൃതി സമാഹരിച്ചത് ആര് ?
'കമ്പ രാമായണം' എന്ന കൃതിയുടെ രചയിതാവ് ആര് ?
കേരളത്തിലെ പ്രശസ്തമായ ഇൻലാൻഡ് മാസികയുടെ പത്രാധിപർ?