App Logo

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ നിരൂപകകൃതികളെയും എഴുത്തുകാരെയും സംബന്ധിച്ച ശരിയായ ജോഡി ഏത് ?

Aകാവ്യമീമാംസ:പൗരസ്‌ത്യവും പാശ്ചാത്യവും - ഡോ.എൻ.ആർ ഗോപിനാഥൻ പിള്ള

Bമലയാളശാസ്ത്രസാഹിത്യപ്രസ്ഥാനം ഒരു പഠനം - ഡോ.കാവുമ്പായി ബാലകൃഷ്ണൻ.

Cഭാരതീയകാവ്യശാസ്ത്രത്തിന്റെ ഒരാമുഖം - വി.പി.ജയചന്ദ്രൻ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • കാവ്യമീമാംസ:പൗരസ്‌ത്യവും പാശ്ചാത്യവും, പാഠഭേദം ഡോ.എൻ.ആർ ഗോപിനാഥൻ പിള്ള മലയാളശാസ്ത്രസാഹിത്യപ്രസ്ഥാനം ഒരു പഠനം - ഡോ.കാവുമ്പായി ബാലകൃഷ്ണൻ.

  • ദലിത് സാഹിത്യ പ്രസ്ഥാനം - കെ.സി. പുരുഷോത്തമൻ

  • ഭാരതീയകാവ്യശാസ്ത്രത്തിന്റെ ഒരാമുഖം - വി.പി.ജയചന്ദ്രൻ

  • ചെറുകാടിൻ്റെ ലോകം, സഞ്ജയൻ കാലത്തിന്റെ മനഃസാക്ഷി - ഡോ.പ്രഭാകരൻ പഴശ്ശി


Related Questions:

'ചൊല്ലുള്ളതിൽ കവിഞ്ഞുള്ളതെല്ലാമതിശയോക്തിയാം തെല്ലതിൻ സ്‌പർശമില്ലാതെയില്ലലങ്കാരമൊന്നുമേ' ഇത് ഏത് അർത്ഥാലങ്കാരത്തെ സൂചിപ്പിക്കുന്നതാണ് ?
ആശാന്റെ ഭാഷ വിലക്ഷണ രീതിയിലുള്ളതാണന്ന് അഭിപ്രായപ്പെട്ടത് ആര്
"കുന്ദലതയിൽനിന്ന് ഇന്ദുലേഖയിലേക്കുള്ള ദൂരം രണ്ടുവർഷമല്ല ; ധ്രുവയുഗാന്തരം തന്നെയാണ് ." ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?
"ആത്മനിഷ്ഠമെന്നതിനെക്കാൾ വസ്തുനിഷ്ഠമാണ് വള്ളത്തോൾ നിരൂപണങ്ങൾ " ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?
ഗദ്യ സഹിത്യക്കാരന്മാരെ കവികൾക്കുത്തുല്യം ബഹുമാനിച്ചു ,ഗദ്യ പ്രസ്ഥാന നായകന്മാരെ മഹാകവികൾ എന്ന് വിശേഷിപ്പിച്ചു - ഏത് നിരൂപകൻ