Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ മധ്യപ്രദേശിലെ വന്യജീവിസങ്കേതങ്ങൾ അല്ലാത്തവ ഏതെല്ലാം ?

  1. പച്ച്‌മർഹി വന്യജീവി സങ്കേതം
  2. ഞാൻഗോപോക്‌പി ലോക്‌ചാവോ വന്യജീവി സങ്കേതം
  3. പെഞ്ച് വന്യജീവി സങ്കേതം
  4. സിംഗ്‌ഹോറി വന്യജീവി സങ്കേതം

    A1, 3

    Bഎല്ലാം

    C2, 3

    D2 മാത്രം

    Answer:

    D. 2 മാത്രം

    Read Explanation:

    മധ്യപ്രദേശ്

    • ഗാന്ധി സാഗർ വന്യജീവി സങ്കേതം

    • പച്ച്‌മർഹി വന്യജീവി സങ്കേതം

    • പന്ന വന്യജീവി സങ്കേതം

    • സിംഗ്‌ഹോറി വന്യജീവി സങ്കേതം

    • പെഞ്ച് വന്യജീവി സങ്കേതം

    • സഞ്ജയ് ദുബ്രി വന്യജീവി സങ്കേതം

    • രതപാണി വന്യജീവി സങ്കേതം


    Related Questions:

    വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ രൂപീകൃതമായ വർഷം?

    ഹരിയാനയിൽ സ്ഥിതി ചെയ്യാത്ത വന്യജീവിസങ്കേതങ്ങൾ താഴെപ്പറയുന്നവയിൽ ഏതെല്ലാം ?

    1. നഹർ വന്യജീവി സങ്കേതം
    2. ദൗലാധർ വന്യജീവി സങ്കേതം
    3. ഖാപർവാസ് വന്യജീവി സങ്കേതം
    4. കുഗ്ട്ടി വന്യജീവി സങ്കേതം
      അടുത്തിടെ മൂന്നു കടുവ സങ്കേതങ്ങൾക്ക് വേണ്ടി പ്രത്യേക കടുവ സംരക്ഷണ സേന (Special Tiger Protection Force) രൂപീകരിച്ച സംസ്ഥാനം ഏത് ?
      ലോഗ്ജെങ്ഗാംബ ചിംഗ് വന്യജീവിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
      കടുവകളെ സംരക്ഷിക്കുന്നതിനായുള്ള “പ്രോജക്ട് ടൈഗർ” നിലവിൽ വന്ന വർഷം ?