App Logo

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ ശരിയായ ജോഡി ഏത് ?

Aജീവിത മുദ്രകൾ - കെ സി ചാക്കോ

Bഒളിവിലെ ഓർമ്മകൾ, ഒളിവിലെ ഓർമ്മകൾക്ക് ശേഷം - തോപ്പിൽഭാസി

Cഓർമ്മയുടെ അറകൾ, ഓർമ്മക്കുറിപ്പ് - വൈക്കം മുഹമ്മദ് ബഷീർ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • ജീവിത മുദ്രകൾ - കെ സി ചാക്കോ

  • ഒളിവിലെ ഓർമ്മകൾ, ഒളിവിലെ ഓർമ്മകൾക്ക് ശേഷം - തോപ്പിൽഭാസി

  • ഓർമ്മയുടെ അറകൾ, ഓർമ്മക്കുറിപ്പ് - വൈക്കം മുഹമ്മദ് ബഷീർ


Related Questions:

താഴെപ്പറയുന്നവയിൽ ശരിയായ ജോഡി ഏതെല്ലാം?
'അന്വോന്യം' എന്ന വേദപാരായണ മത്സരത്തിന് വേദിയാകുന്ന ക്ഷേത്രം :
താഴെപറയുന്നവയിൽ ജീവചരിത്രവും എഴുത്തുകാരുമായി ബന്ധപ്പെട്ട തെറ്റായ ജോഡി ഏത് ?
താഴെപറയുന്നവയിൽ ശരിയായ ജോഡി ഏത് ?
1955 -ൽ പ്രസിദ്ധീകരിച്ച എസ്. കെ പൊറ്റക്കാടിന്റെ സഞ്ചാരസാഹിത്യ കൃതികൾ ഏതെല്ലാം ?