Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കിദൂർ പക്ഷിഗ്രാമം സമിതി ചെയ്യുന്നത് - കണ്ണൂർ
  2. 'ദേശാടന പക്ഷികളുടെ പറുദീസ' എന്നറിയപ്പെടുന്ന പക്ഷി സങ്കേതം - അരിപ്പ പക്ഷി സങ്കേതം
  3. കേരളത്തിലെ 'പക്ഷിഗ്രാമം' എന്നറിയപ്പെടുന്നത് - നൂറനാട്
  4. പ്രസിദ്ധ പക്ഷിസങ്കേതമായ പക്ഷിപാതാളം സ്ഥിതി ചെയ്യുന്നത് വയനാട്ടിലെ ബ്രഹ്മഗിരി മലനിരകളിലാണ്

    Ai, iii ശരി

    Bഎല്ലാം ശരി

    Ciii, iv ശരി

    Di, iv ശരി

    Answer:

    C. iii, iv ശരി

    Read Explanation:

    • കിദൂർ പക്ഷിഗ്രാമം സമിതി ചെയ്യു ന്നത് - കാസർഗോഡ്

    • കാസർഗോഡ് ജില്ലയിലെ കുമ്പള ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കിദൂർ പക്ഷിഗ്രാമത്തെ ഇക്കോ ടൂറിസം പോയിൻ്റായി ടൂറിസം വകുപ്പ് പ്രഖ്യാപിക്കാൻ ഒരുങ്ങുന്നു.

    • ദേശാടന പക്ഷികളുടെ പറുദീസ' എന്നറിയപ്പെടുന്ന പക്ഷി സങ്കേതം - കടലുണ്ടി പക്ഷി സങ്കേതം (മലപ്പുറം)

    • കേരളത്തിലെ 'പക്ഷിഗ്രാമം' എന്നറിയപ്പെടുന്നത് - നൂറനാട് (ആലപ്പുഴ)

    • പ്രസിദ്ധ പക്ഷിസങ്കേതമായ പക്ഷിപാതാളം സ്ഥിതി ചെയ്യുന്നത് വയനാട്ടിലെ ബ്രഹ്മഗിരി മലനിരകളിൽ


    Related Questions:

    മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ പക്ഷി സങ്കേതം ?
    അരിപ്പ വനപ്രദേശം ഏതു ജില്ലയിൽ ആണ് സ്ഥിതി ചെയ്യുന്നത് ?
    In which district Mangalavanam, the smallest wildlife sanctuary in Kerala situated ?
    ചൂലന്നൂർ മയിൽ സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ?
    മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം ഏത് ?