Challenger App

No.1 PSC Learning App

1M+ Downloads
മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം ഏത് ?

Aമംഗളവനം

Bഅരിപ്പ

Cചൂലന്നൂർ

Dകടലുണ്ടി

Answer:

C. ചൂലന്നൂർ

Read Explanation:

ചൂലന്നൂർ

  • മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം - ചൂലന്നൂർ (പാലക്കാട്)

  • മയിലാടുംപാറ എന്ന പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം - ചൂലന്നൂർ


Related Questions:

താഴെപറയുന്നവയിൽ തട്ടേക്കാട് പക്ഷിസങ്കേതവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കേരളത്തിലെ ആദ്യത്തെ പക്ഷിസംരക്ഷണ കേന്ദ്രം
  2. കേരളത്തിലെ ഏറ്റവും ചെറിയ പക്ഷി സങ്കേതം
  3. കുട്ടമ്പുഴ റെയ്ഞ്ചിലെ മലയാറ്റൂർ റിസർവ് വനത്തിൽ സ്ഥിതിചെയ്യുന്ന പക്ഷി സങ്കേതം
  4. സലിം അലി പക്ഷിസങ്കേതം എന്നറിയപ്പെടുന്ന കേരളത്തിലെ പക്ഷിസങ്കേതം
    തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപമുള്ള അണക്കെട്ട് ഏതാണ്?
    തിരുവനന്തപുരം ജില്ലയിലെ ഏക പക്ഷി സങ്കേതം?
    പക്ഷിപാതാളം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
    അരിപ്പ പക്ഷിസങ്കേതം കേരളത്തിലെ ഏത് ജില്ലയിലാണ് ?