താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനനയം നിലവിൽ വന്ന വർഷം - 1952
- ബ്രിട്ടീഷ് ഇന്ത്യയിൽ ഇംപീരിയൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് സ്ഥാപിതമായ വർഷം - 1964
- ബ്രിട്ടീഷ് ഇന്ത്യയിൽ വനനിയന്ത്രണം സംബന്ധിച്ച് നിലവിൽ വന്ന ആദ്യത്തെ സുപ്രധാന നിയമം - ഇന്ത്യൻ വനനിയമം, 1865
Aമൂന്ന് മാത്രം ശരി
Bഇവയൊന്നുമല്ല
Cഎല്ലാം ശരി
Dഒന്നും മൂന്നും ശരി
