Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന നെറ്റ്‌വർക്ക് ഉപകരണങ്ങളുടെ പട്ടികയിൽ ഏതാണ് ഇൻറലിജൻസ് ഉപകരണങ്ങളായി കണക്കാക്കുന്നത് ?

  1. റിപീറ്റർ
  2. ഹബ്ബ്
  3. സ്വിച്ച്
  4. റൂട്ടർ

    Aഇവയൊന്നുമല്ല

    Biv മാത്രം

    Ciii മാത്രം

    Diii, iv എന്നിവ

    Answer:

    D. iii, iv എന്നിവ

    Read Explanation:

    • റിപ്പീറ്റർ - ദുർബലമായതോ താഴ്ന്ന നിലവാരത്തിലുള്ളതോ ആയ സിഗ്നലുകൾ സ്വീകരിച്ച് കൂടുതൽ ഉയർന്ന ശേഷിയിൽ പുനസംപ്രേഷണം ചെയ്യുന്ന ഇലക്ട്രിക് ഉപകരണം • ഹബ്ബ് - ഒരു നെറ്റ്‌വർക്കിലെ എല്ലാ കേബിളുകളും ഒന്നിക്കുന്ന കേന്ദ്രം • സ്വിച്ച് - ഒന്നിലധികം കമ്പ്യൂട്ടറുകളെ ഒരു ലാനിനുള്ളിൽ (LAN)ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണം • റൂട്ടർ - ഐ പി അഡ്രസ് അടിസ്ഥാനമാക്കി ഒന്നിൽ കൂടുതൽ നെറ്റ്‌വർക്കുകൾ പരസ്പരം ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണം


    Related Questions:

    Which protocol does not affect the E-mail communication setup?
    ഓരോ കമ്പ്യൂട്ടറും നെറ്റ്‌വർക്ക് ഉപകരണവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഒരു നെറ്റ്‌വർക്ക് സജ്ജീകരണമാണ് _________.
    ഒരു നെറ്റ്‌വർക്കിലുള്ള ഉപകരണങ്ങളുടെ അകലെത്തെ അടിസ്ഥാനപ്പെടുത്തി കൊണ്ട്, ഏറ്റവും ചെറിയ നെറ്റ്‌വർക്കിനെ പറയുന്ന പേര് ?
    Bandwidth is related to :
    In VLSI, the number of gate circuits per chip is: