Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്ന ഭിന്നരൂപങ്ങളിൽ ഏതാണ് ഏറ്റവും ചെറുത് ?

A11/9

B11/7

C11/10

D11/6

Answer:

C. 11/10

Read Explanation:

ഇവിടെ അംശം എല്ലാം തുല്യമായതിനാൽ ഛേദം ഏതാണോ വലിയ സംഖ്യ അതായിരിക്കും ഏറ്റവും ചെറിയ ഭിന്ന സംഖ്യ.


Related Questions:

ഒരു സംഖ്യയുടെ 2382\frac38, 3 ആണെങ്കിൽ, ആ സംഖ്യയുടെ 11351\frac{1}{35} എന്താണ്?

image.png
3⅔യും അതിൻ്റെ ഗുണന വിപരീതത്തിൻ്റെയും വ്യത്യാസം കാണുക.
6/7 + 5/7 + 4/7 + 3/7 + 2/7 =
1 ÷ 2 ÷ 3 ÷ 4 =