App Logo

No.1 PSC Learning App

1M+ Downloads
രണ്ടക്കമുള്ള ഏറ്റവും വലിയ സംഖ്യയോട് എത്ര കുട്ടിയാൽ മൂന്നക്കമുള്ള ഏറ്റവും വലിയ സംഖ്യകിട്ടും?

A901

B900

C990

D999

Answer:

B. 900

Read Explanation:

രണ്ടക്കമുള്ള ഏറ്റവും വലിയ സംഖ്യ = 99 മൂന്നക്കമുള്ള ഏറ്റവും വലിയ സംഖ്യ=999 999 -99 =900


Related Questions:

വർഗ്ഗമൂലവും ക്യൂബ് റൂട്ടും എണ്ണൽ സംഖ്യയായി നിലനിൽക്കുന്ന ഏറ്റവും ചെറിയ ഇരട്ട സംഖ്യ ഏത് ആണ്?
ഒരു സംഖ്യയുടെ 2/3 ഭാഗത്തേക്ക് 0.40 കൂട്ടുമ്പോൾ ആ സംഖ്യ തന്നെ ലഭിക്കുന്നു. എന്നാൽ സംഖ്യ ഏത്?
ആദ്യത്തെ 20 ഒറ്റ സംഖ്യകളുടെ തുക എത്ര?
Which of the following is divisible by 14?
ചുവടെ കൊടുത്തിരിക്കുന്നവയിൽ അഭാജ്യ സംഖ്യയല്ലാത്തത് ഏത് ?