App Logo

No.1 PSC Learning App

1M+ Downloads
ഇരുമ്പ് തുരുമ്പിക്കുന്ന പ്രവർത്തനം ഏത് ?

Aഓക്സീകരണം

Bനിരോക്സീകരണം

Cറെഡോക്സ്

Dഇവയൊന്നുമല്ല

Answer:

A. ഓക്സീകരണം

Read Explanation:

  • ഇരുമ്പ് തുരുമ്പിക്കുന്ന പ്രവർത്തനം -ഓക്സീകരണം


Related Questions:

Which of the following metal reacts vigorously with oxygen and water?
ഒറ്റയാനെ കണ്ടെത്തുക
ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം ?
ഗലീന ഏത് ലോഹത്തിന്‍റെ അയിരാണ്‌?
അലൂമിനിയത്തിൻറ്റെ അയിരാണ് :