App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ എസ്. കെ പൊറ്റക്കാടിന്റെ ആത്മകഥകൾ ഏതെല്ലാം ?

Aസംസാരിക്കുന്ന ഡയറിക്കുറിപ്പുകൾ

Bഎൻറെ വഴിയമ്പലങ്ങൾ

Cഓർമ്മയിലെ ആൽബം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

എസ്. കെ പൊറ്റക്കാടിന്റെ ആത്മകഥകൾ

  • സംസാരിക്കുന്ന ഡയറിക്കുറിപ്പുകൾ

  • എൻറെ വഴിയമ്പലങ്ങൾ

  • ഓർമ്മയിലെ ആൽബം


Related Questions:

താഴെപ്പറയുന്നവയിൽ ശരിയായ ജോഡി ഏത് ?
താഴെപറയുന്നവയിൽ സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരസാഹിത്യ കൃതി ഏത് ?
താഴെപ്പറയുന്നവയിൽ ശരിയായ ജോഡി ഏത് ?
താഴെപറയുന്നവയിൽ ശരിയായ ജോഡി ഏത് ?
താഴെപറയുന്നവയിൽ ശരിയായ ജോഡി ഏതെല്ലാം ?