App Logo

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ ശരിയായ ജോഡി ഏതെല്ലാം ?

Aദളിതൻ - കെ കെ കൊച്ച്

Bകണ്ടൽക്കാടുകൾക്കിടയിലെ എൻറെ ജീവിതം - കല്ലേൽ പൊക്കുടൻ

Cകള്ളൻ - മണിയൻ പിള്ള

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • ദളിതൻ - കെ കെ കൊച്ച്

  • കണ്ടൽക്കാടുകൾക്കിടയിലെ എൻറെ ജീവിതം - കല്ലേൽ പൊക്കുടൻ

  • കള്ളൻ - മണിയൻ പിള്ള

  • ഒരു ലൈംഗികത്തൊഴിലാളിയുടെ ജീവിതം - നളിനി ജമീല


Related Questions:

'ദോഹ ഡയറി'എന്ന സഞ്ചാര സാഹിത്യ കൃതി എഴുതിയത് ആര് ?
താഴെപറയുന്നവയിൽ സി. എച്ച് . മുഹമ്മദ് കോയയുടെ സഞ്ചാരസാഹിത്യ കൃതികൾ ഏതെല്ലാം ?
താഴെപ്പറയുന്നവയിൽ ശരിയായ ജോഡി ഏത് ?
താഴെപ്പറയുന്നവയിൽ എസ്. കെ പൊറ്റക്കാടിന്റെ ആത്മകഥകൾ ഏതെല്ലാം ?
മനകേതര ഭാഷയിൽ എഴുതപ്പെട്ട ശാസനം താഴെ പറയുന്നവയിൽ ഏതാണ്?