App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതാണ് GST-യിൽ ഉൾപ്പെടുത്താത്തത്?

Aഎക്സൈസ് ഡ്യൂട്ടി

Bസേവന നികുതി

Cഅടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി

Dവാങ്ങൽ നികുതി

Answer:

C. അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി

Read Explanation:

ഗുഡ്സ് ആന്റ് സർവ്വീസ് ടാക്സ് (GST)

  • നിലവിലുള്ള പരോക്ഷ നികുതി സമ്പ്രദായം ലളിതമാക്കുന്നതിനും ഒരു രാജ്യത്ത് ഒറ്റ നികുതി എന്ന തത്വം നടപ്പിലാക്കുന്നതിനും ലക്ഷ്യമിട്ട് ഇന്ത്യയിൽ നിലവിലുള്ള പരോക്ഷ നികുതികളുടെ നല്ലൊരു വിഭാഗം ഉൾപ്പെടുത്തി നടപ്പിലാക്കിയ നികുതി

  • GST അറിയപ്പെടുന്നത് - ചരക്ക് സേവന നികുതി

  • GST ആദ്യമായി നടപ്പിലാക്കിയ രാജ്യം - ഫ്രാൻസ്

  • GST നിലവിൽ വന്നത് - 2017 ജൂലൈ 1

GST യിൽ ഉൾപ്പെടുത്തിയ പ്രധാന നികുതികൾ

  • കേന്ദ്ര എക്സൈസ് ഡ്യൂട്ടി

  • സേവന നികുതി

  • വാങ്ങൽ നികുതി

  • കേന്ദ്ര വിൽപ്പന നികുതി

  • സംസ്ഥാന മൂല്യവർദ്ധിത നികുതി

  • ആഡംബര നികുതി

  • പരസ്യ നികുതി

  • പ്രവേശന നികുതി

  • വിനോദ നികുതി


Related Questions:

2023 ആഗസ്റ്റ് 1 മുതൽ ചരക്കു സേവന നികുതിയിലെ (ജി.എസ്.ടി) "E-invoicing" പരിധി എത്ര ?
ജി എസ് ടിയെ സംബന്ധിച്ച നിയമനിർമാണത്തിൽ പാർലമെന്റിനും സംസ്ഥാന നിയമസഭകൾക്കും അംഗീകാരം നൽകുന്ന ഭരണഘടനാ അനുച്ഛേദം ഏത് ?
ജി.എസ്.ടി. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ചരക്കു സേവന നികുതി ഇന്ത്യയിൽ നടപ്പിലാക്കിയത് എന്നു മുതൽ?
താഴെ പറയുന്ന നികുതി നിരക്കുകളിൽ ഏതാണ് GST ക്കു കീഴിൽ ബാധകമല്ലാത്തത്
രാജ്യവ്യാപകമായി GST എന്ന ആശയം ആദ്യം നിർദ്ദേശിച്ച ടാസ്ക് ഫോഴ്സ് ഏതാണ് ?