താഴെപ്പറയുന്നവയിൽ ഏതാണ് വ്യക്തിയെ കടത്തൽ കുറ്റക്യത്യത്തിൻ്റെ ഘടകമല്ലാത്തത് ?
Aചൂഷണം
Bസമ്മതം
Cഅധികാര ദുർവിനിയോഗം
Dഭീഷണികളുടെ
Answer:
B. സമ്മതം
Read Explanation:
ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം കടത്തൽ കുറ്റം
കടത്തൽ കുറ്റകൃത്യത്തിൻ്റെ നിർവചനം:
സമ്മതം കടത്തൽ കുറ്റകൃത്യത്തിൻ്റെ ഘടകമല്ലാത്ത ഒന്നാണ്.
ഒരുവ്യക്തിയെ അയാളുടെ ഇഷ്ടത്തിന് വിപരീതമായി, വഞ്ചനയിലൂടെയോ ഭീഷണിയിലൂടെയോ ബലപ്രയോഗത്തിലൂടെയോ കൈമാറ്റം ചെയ്യുകയോ സ്ഥലമാറ്റം ചെയ്യുകയോ ചെയ്യുന്നതാണ് കടത്തൽ കുറ്റം.