App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതാണ് സാധ്യതയുള്ള ഡിജിറ്റൽ തെളിവ് വ്യക്തമാക്കുന്നത് ?

Aഡിജിറ്റൽ രൂപത്തിൽ സംഭരിച്ചതോ കൈമാറ്റം ചെയ്തതോ ആയ ഡാറ്റ പരിശോധിച്ചുറപ്പി ച്ചതും ഒരു അന്വേഷണത്തിൽ ഒരു ക്ലെയിം/ വസ്തുതയെ പിന്തുണയ്ക്കുന്നതിനോ നിരാകരിക്കുന്നതിനോ ഉപയോഗിക്കാവുന്നതാണ്.

Bപരിശോധിച്ചുറപ്പിച്ചതും അന്വേഷണത്തിൽ വളരെ ഉയർന്ന പ്രസക്തിയുള്ളതുമായ ഡിജിറ്റൽ രൂപത്തിൽ സംഭരിക്കപ്പെടുകയോ കൈമാറുകയോ ചെയ്യുന്ന ഡാറ്റ.

Cഡിജിറ്റൽ തെളിവുകളുടെ ഉത്ഭവം, സൃഷ്ടി, പരിഷ്കരണം എന്നിവയെക്കുറിച്ചുള്ള ഡാറ്റ.

Dഅന്വേഷണത്തിന് പ്രസക്തമായേക്കാവുന്ന, എന്നാൽ അതിന്റെ സമഗ്രതയ്ക്കും ആധികാരി കതയ്ക്കും ഇതുവരെ പ്രാമാണീകരിക്കപ്പെടുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ലാത്ത ഏതെങ്കിലും ഡിജിറ്റൽ ഡാറ്റ.

Answer:

D. അന്വേഷണത്തിന് പ്രസക്തമായേക്കാവുന്ന, എന്നാൽ അതിന്റെ സമഗ്രതയ്ക്കും ആധികാരി കതയ്ക്കും ഇതുവരെ പ്രാമാണീകരിക്കപ്പെടുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ലാത്ത ഏതെങ്കിലും ഡിജിറ്റൽ ഡാറ്റ.

Read Explanation:

  • കമ്പ്യൂട്ടർ ഡോക്യുമെൻ്റുകൾ, ഇമെയിലുകൾ, ടെക്‌സ്‌റ്റ്, തൽക്ഷണ സന്ദേശങ്ങൾ, ഇടപാടുകൾ, ഇമേജുകൾ, ഇൻ്റർനെറ്റ് ചരിത്രങ്ങൾ എന്നിവ ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് ശേഖരിക്കാനും തെളിവായി വളരെ ഫലപ്രദമായി ഉപയോഗിക്കാനും കഴിയുന്ന വിവരങ്ങളുടെ ഉദാഹരണങ്ങളാണ്.


Related Questions:

യു എസ് പ്രസിഡൻ്റ ഡൊണാൾഡ് ട്രംപിൻ്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമം ?
ഐ.ടി. ആക്റ്റ് 2000 പ്രകാരം അനുവദനിയമല്ലാത്തത് ഏത്?
ഒരു വ്യക്തിയുടെ ഫോൺ നഷ്ടപ്പെട്ടാൽ, അത് പുതിയ സിം ഉപയോഗിച്ച് മറ്റൊരാൾ ഉപയോഗി ക്കുന്നു. ഫോൺ തിരിച്ചറിയാൻ ഏറ്റവും ഉപകാരപ്രദമായ നമ്പർ ഏതാണ് ?
ക്ലൗഡ് സ്റ്റോറേജിൽ ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സ്ഥാപിക്കുന്നതിൽ ഏത് തരത്തി ലുള്ള മെറ്റാഡാറ്റയാണ് ഏറ്റവും നിർണായകമായത് ?
കമ്പ്യൂട്ടർ ഉപയോക്താവും കമ്പ്യൂട്ടർ ഹാർഡ് വെയറും തമ്മിലുള്ള ഒരു ഇൻറർഫേസായി പ്രവർത്തിക്കുന്ന സോഫ്റ്റ് വെയർ ഏതാണ്