താഴെപ്പറയുന്നവയിൽ ഏത് പ്രസ്താവനയാണ് ചരിത്രപരമായി തെറ്റ് ?
Aകെ. പി. കേശവമേനോൻ ഹോം റൂൾ ലീഗിന്റെ നേതാവായിരുന്നു.
B1934 -ൽ നടന്ന കേന്ദ്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുസ്ലീംലീഗ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി മുഹമ്മദ് അബ്ദുറഹിമാൻ വിജയിച്ചു.
Cമന്നത്ത് കൃഷ്ണൻ നായർ ആയിരുന്നു കുടിയാൻ പരിഷ്കരണ പ്രസ്ഥാനത്തിന്റെ നേതാവ്.
Dഅഞ്ചാമത് അഖില കേരളരാഷ്ട്രീയ സമ്മേളനത്തിന്റെ അധ്യക്ഷനായിരുന്നു ജെ. എം. സെൻ ഗുപ്ത.