Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏത് രാജ്യമാണ് ബ്രിക്സ് സംഘടനയുടെ ഭാഗമാകാൻ പോകുന്നത് ?

Aഎത്യോപ്യ

Bസുഡാൻ

Cപോർച്ചുഗൽ

Dകാനഡ

Answer:

A. എത്യോപ്യ

Read Explanation:

• ബ്രിക്സിൽ പുതിയ അംഗത്വം എടുക്കുന്ന രാജ്യങ്ങൾ - ഈജിപ്റ്റ്, ഇറാൻ, എത്യോപ്യ, സൗദി അറേബ്യ, യു എ ഇ


Related Questions:

നാറ്റോയുടെ ആസ്ഥാനം?
കാലാവസ്ഥാമാറ്റം മൂലം മനുഷ്യരാശി നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളെ നേരിടാൻ പ്രത്യേക സാമ്പത്തികനിധി പ്രഖ്യാപിച്ച സമ്മേളനം ?
ഒരു രാജ്യത്തിൻറെ പ്രധാനമന്ത്രി ആയതിനുശേഷം ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ ആകുന്ന ആദ്യ വ്യക്തി?
അവസാനമായി ലീഗ് ഓഫ് നാഷൻസിൽ അംഗമായ രാജ്യം ഏത് ?
ഇൻറർനാഷണൽ റെഡ് ക്രോസ് സൊസൈറ്റി സ്ഥാപിതമായത് ഏത് വർഷം?