Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ കേൾവിക്കുറവിന്റെ സൂചനകൾ ഏതൊക്കെ?

Aശബ്ദം കേട്ട് പ്രതികരിക്കാതിരിക്കുക

Bവളരെ ഉച്ചത്തിലോ പതുക്കെയോ സംസാരിക്കുക

Cസംസാരത്തേക്കാൾ ആംഗ്യ ഭാഷയെ കൂടുതൽ ആശ്രയിക്കുക

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • കേൾവിയിൽ ഉണ്ടാക്കുന്ന തകരാറുകൾ അളന്നു തിട്ടപ്പെടുത്തുന്നതിനുള്ള ടെസ്റ്റാണ് - ഓഡിയോഗ്രാം
  • ലോക കേൾവി ദിനം - മാർച്ച് 3

Related Questions:

സംവാദാത്മക പഠനം, സഹകരണാത്മക പഠനം, സഹവർത്തിത പഠനം എന്നീ മൂന്ന് ആശയങ്ങൾ പ്രധാനമായും ബന്ധപ്പെട്ടു കിടക്കുന്നത്?

ഡിസ്കാല്കുലിയയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. മാത്ത് ഡിസ്‌ലെക്സിയ 
  2. സംഖ്യകളും അവയുടെ വാക്കുകളും തമ്മിൽ ബന്ധിപ്പിക്കാൻ കഴിയുന്നില്ല 
  3. വായിലെ മാംസപേശികളുടെ മരവിപ്പ്, തളര്ച്ച, അല്ലെങ്കില്‍ പൊതുവിലുള്ള മോശം ഏകോപനം.
    ഏകാകികളായ ശാസ്ത്രജ്ഞന്മാർ
    വിവിധ പഠന മേഖലകളിൽ ഏതിലാണ് ഒരു പഠിതാവിന്റെ സവിശേഷ അഭിരുചി എന്ന് കണ്ടെത്താനുള്ള ടെസ്റ്റ് താഴെ പറയുന്നവയിൽ ഏതാണ്?
    അഭിപ്രേരണ ചക്രത്തിലെ ഘട്ടങ്ങളുടെ ശരിയായ ക്രമം ?