Challenger App

No.1 PSC Learning App

1M+ Downloads
സ്റ്റീഫൻ എം. കോറി വികസിപ്പിച്ചെടുത്ത ഗവേഷണ രീതിയാണ്

Aഏകവ്യക്തി പഠനം

Bക്രിയാ ഗവേഷണം

Cഅന്തർ നിരീക്ഷണം

Dപരീക്ഷണരീതി

Answer:

B. ക്രിയാ ഗവേഷണം

Read Explanation:

ക്രിയാഗവേഷണം ( Action Research )

  • വിദ്യാഭ്യാസ മനശ്ശാസ്ത്രത്തിലെ ഒരു സജീവ പഠന രീതിയാണ്
  • stephen M corry യാണ് ഈ രീതിയുടെ ആവിഷ്കർത്താവ്

പ്രശ്നങ്ങളെ മുഖാമുഖം നേരിടുന്ന അധ്യാപകർ അവയ്ക്കടിസ്ഥാനമായ കാരണങ്ങളെ ഒരു ഗവേഷകന്റെ വീക്ഷണഗതിയോടെ ശാസ്ത്രീയമായി ശേഖരിച്ച് അപഗ്രഥിച്ച് വിലയിരുത്തി നിഗമനങ്ങളിലെത്തുകയും അപ്പപ്പോൾ അനുയോജ്യമായ പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തി പ്രയോഗിക്കുകയും ചെയ്യുന്നു

 

ക്രിയാ ഗവേഷണ ഘട്ടങ്ങൾ

  • വിവരങ്ങൾ വസ്തുനിഷ്ഠമായി ശേഖരിക്കൽ
  • പരികല്പന രൂപീകരിക്കൽ
  • പ്രശ്നത്തെകുറിച്ച് വിലയിരുത്തൽ
  • സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കൽ
  • പ്രവർത്തന പദ്ധിതി തയ്യാറാക്കൽ
  • പ്രയോഗിക്കൽ
  • വിലയിരുത്തൽ

Related Questions:

അഭിരുചി പാരമ്പര്യത്തെയും പരിസ്ഥിതിയുടെയും സംയുക്ത ഫലം ആണ് എന്നത് ?
Which among the following is the primary law of learning?
ഒരു കുട്ടിയെ അവന്റെ പരമാവധി നിലയിലെത്തിക്കാൻ മറ്റുള്ളവർ നൽകുന്ന സഹായം
ഹെർബാർട്ടിന്റെ ബോധന സമ്പ്രദായത്തിന്റെ അഞ്ച് പടവുകളിൽ പെടുന്നത് ?
Which of the following is not a nature of creativity