App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ കോറമാൻഡൽ തീരത്തെ തുറമുഖം അല്ലാത്തതേത്?

Aപാരദ്വീപ്

Bചെന്നൈ

Cന്യൂ മാംഗളൂർ

Dവിശാഖപട്ടണം

Answer:

C. ന്യൂ മാംഗളൂർ


Related Questions:

' ഗേറ്റ് വേ ഓഫ് ഈസ്റ്റേൺ ഇന്ത്യ ' എന്നറിയപ്പെടുന്ന തുറമുഖം ഏതാണ് ?
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന തുറമുഖം ഏതാണ് ?
ഇന്ത്യയിലെ ഏക കരബന്ധിത മേജർ തുറമുഖം ?
സ്വതന്ത്ര ഇന്ത്യയിൽ നിർമിച്ച ആദ്യ പൂർവ്വതീര തുറമുഖം ഏതാണ് ?
The tidal port of India