താഴെപ്പറയുന്നവയിൽ നവമാധ്യമം അല്ലാത്തതേത് ?Aഹാം റേഡിയോBബ്ലോഗ്Cഇ. ബുക്ക്Dവെബ് സൈറ്റ്Answer: A. ഹാം റേഡിയോ Read Explanation: വിനോദം, സന്ദേശ വിനിമയം, പരീക്ഷണം, പഠനം, അടിയന്തര സന്ദർഭങ്ങളിലെ വാർത്താവിനിമയം തുടങ്ങിയ ആവശ്യങ്ങൾക്ക് നിശ്ചിത ആവൃത്തിയിലുള്ള തരംഗങ്ങൾ ഉപയോഗിച്ച് സ്വകാര്യ വ്യക്തികൾ നടത്തുന്ന റേഡിയോ സന്ദേശ വിനിമയ മാണ് ഹാം റേഡിയോ അഥവാ അമച്വർ റേഡിയോ എന്ന് പറയുന്നത് Read more in App