App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ നിരന്തര മൂല്യനിർണയത്തിൻറെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടാത്തത് ഏത് ?

Aപഠിതാവിൻറെ മികവും പരിമിതിയും ബോധ്യപ്പെടൽ

Bപഠന പ്രക്രിയയുടെ ഫലപ്രാപ്തി അറിയൽ

Cക്ലാസിലെ മിടുക്കരെ കണ്ടെത്തൽ

Dപാഠാസൂത്രണം ഫലപ്രദമാക്കാൻ

Answer:

C. ക്ലാസിലെ മിടുക്കരെ കണ്ടെത്തൽ

Read Explanation:

നിരന്തരവും സമഗ്രവുമായ മൂല്യനിർണ്ണയം (Continuous and Comprehensive Evaluation)

  • ഇന്നത്തെ വിലയിരുത്തൽ പ്രക്രിയ അറിയപ്പെടുന്നത് - നിരന്തരവും സമഗ്രവുമായ മൂല്യനിർണ്ണയം (CCE) 

 

  • കുട്ടിയുടെ പഠനപുരോഗതി നിർണയിക്കുന്നത് - CE യുടേയും TE യുടേയും രേഖപ്പെടുത്തൽ 

 

  • മൂല്യനിർണ്ണയത്തിന്റെ ആധുനിക സങ്കല്പം നിരന്തരമായ ഒരു പ്രക്രിയയായി കണക്കാക്കുന്നത് - നിരന്തരവും സമഗ്രവുമായ മൂല്യനിർണ്ണയം
  • ഒരു വിദ്യാർത്ഥിയുടെ സമഗ്രപ്രകടനത്തെ വിലയിരുത്താൻ ഉപയോഗിക്കുന്ന മൂല്യനിർണ്ണയ രീതി - നിരന്തരവും സമഗ്രവുമായ മൂല്യനിർണ്ണയം

 

  • ആധുനിക വിദ്യാഭ്യാസം നിർദ്ദേശിക്കുന്നത് - എഴുത്തു പരീക്ഷകൾക്കു പുറമേ നിരീക്ഷണത്തിലൂടെ കുട്ടികളുടെ കഴിവുകൾ വിലയിരുത്തുക

 

  • നിരന്തരവും സമഗ്രവുമായ മൂല്യനിർണ്ണയം നടത്തുന്നത് - കുട്ടികളുടെ നാനാമേഖലകളിലുമുള്ള കഴിവ് പരിഗണിക്കുന്നതിന്
  • ഇന്ത്യൻ വിദ്യാഭ്യാസ രീതിയിൽ സ്കൂൾ തലത്തിൽ ഉപയോഗിച്ചു വരുന്ന വിലയിരുത്തൽ രീതി - നിരന്തരവും സമഗ്രവുമായ മൂല്യനിർണ്ണയം

 

  • നിരന്തരവും സമഗ്രവുമായ മൂല്യനിർണ്ണയത്തിന് രണ്ട് തലങ്ങളാണുള്ളത് :-
    1. നിരന്തര വിലയിരുത്തൽ 
    2. സമഗ്ര വിലയിരുത്തൽ

Related Questions:

Who is father of modern educational psychology

  1. Thorndike
  2. Skinner
  3. Binet
  4. Pavlov
    ലക്ഷ്യം നേടാനുള്ള അഭിവാഞ്ഛ കൂടുന്തോറും അഭിപ്രേരണ ....................
    Psychology is the science of studying the experience and behaviour of .....?
    ഭാഷാ വികാസത്തിന്റെ ശരിയായ ക്രമം ഏത്?
    ചിന്തോദ്ദീപകവും തുറന്നതുമായ ചോദ്യങ്ങളുടെ ലക്ഷ്യം