App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ മാരകമായ മുറിവിൻ്റെ ഉദാഹരണമല്ലാത്തത് ഏത്?

Aഷണ്ഡനാക്കുക

Bഅസ്ഥിയുടെ സ്ഥാനഭ്രംശം

Cസ്ഥിരമായ രൂപഭേദം

D15 ദിവസം കഠിനമായ ശാരിരിക വേദന അനുഭവിക്കേണ്ടി വരുന്ന മുറിവ്

Answer:

D. 15 ദിവസം കഠിനമായ ശാരിരിക വേദന അനുഭവിക്കേണ്ടി വരുന്ന മുറിവ്

Read Explanation:

താഴെപ്പറയുന്ന ദേഹോപദ്രവങ്ങൾ മാത്രം കഠിന ദേഹോപദ്രവത്തിൽ ഉൾപ്പെടുന്നു.

  • പുരുഷത്വമില്ലാതാക്കപ്പെടുന്നത്.
  • കണ്ണുകളിൽ ഏതിൻ്റെയെങ്കിലും കാഴ്ച്‌ച സ്ഥിരമായി നഷ്‌ടപ്പെടുത്തുന്നത്.
  • ചെവികളിൽ ഏതിൻ്റെയെങ്കിലും കേൾവി സ്ഥിരമായി നഷ്ട‌പ്പെടുത്തുന്നത്.
  • ശരീരത്തിൻ്റെ ഏതെങ്കിലും അവയവമോ, സന്ധിയോ നശിപ്പിക്കുന്നത്.
  • ശരീരത്തിൻ്റെ ഏതെങ്കിലും ഒരു അവയവ ത്തിന്റെയോ, സന്ധിയുടെയോ ശക്തി നശി പ്പിക്കുകയോ എന്നെന്നേക്കുമായി ബലഹീ നതയോ ഉണ്ടാക്കുന്നത്.
  • തലയ്ക്കോ, മുഖത്തിനോ സ്ഥിരമായ വൈക്യതമുണ്ടാക്കുന്നത്.
  • എല്ലിന്റെയോ പല്ലിൻ്റെയോ ഒടിവോ, സ്ഥാന ഭംഗമോ ഉണ്ടാക്കുന്നത്.
  • ജീവന് അപായം ഉണ്ടാക്കുന്നതോ അല്ലെ ങ്കിൽ ദേഹോപദ്രവം ഏറ്റ വ്യക്തി തന്റെ സാധാരണ ജീവിതമോ, ജോലിയോ ചെയ്യാൻ കഴിവില്ലാതാവുകയോ അല്ലെങ്കിൽ അയാൾ (ഇരുപതു ദിവസം വരെ -IPC പ്രകാരം, പതിനഞ്ച് ദിവസം വരെ - BNS പ്രകാരം] കഠിനമായ ശരീരവേദന അനുഭ വിക്കുന്നതോ ആയ ദേഹോപദ്രവം ഉണ്ടാക്കുന്നത്.

Related Questions:

ജമീന്ദാരി സമ്പ്രദായം ആരംഭിച്ചത് ?
സർക്കാർ ഉദ്യോഗസ്ഥർ അബ്‌കാരി കുറ്റകൃത്യം കണ്ടാൽ അബ്കാരി ഓഫീസറെ അറിയിക്കണമെന്ന് അധികാരപ്പെടുത്തിയിരിക്കുന്നത് ഏത് വകുപ്പ് പ്രകാരമാണ് ?
Extra Neutral Alcohol ഇറക്കുമതി ചെയ്യാൻ ലഭിക്കേണ്ട ലൈസൻസിനായി സമർപ്പിക്കേണ്ട ഫോറം ഏതാണ് ?
കേരള ഹൈക്കോടതി പൊതുസ്ഥലത്തെ പുകവലി നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയ വർഷം ?
കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി അടുത്തിടെ കേന്ദ്ര ശിശുക്ഷേമ മന്ത്രാലയം ആരംഭിച്ച ഓൺലൈൻ കംപ്ലെയിന്റ് മാനേജ്മെന്റ് സിസ്റ്റം?