App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ യഥാർത്ഥ ലായനി ഏത് ?

Aപാൽ

Bസോഡിയം അമാൽഗം

Cകഞ്ഞിവെള്ളം

Dചളിവെള്ളം

Answer:

B. സോഡിയം അമാൽഗം

Read Explanation:

  • ലായനി - രണ്ടോ അതിലധികമോ ഘടക പദാർത്ഥങ്ങൾ ചേർന്ന ഏകാത്മ മിശ്രിതങ്ങൾ
  • സമജാതീയ സ്വഭാവമുള്ള രണ്ടോ അതിലധികമോ പദാർത്ഥങ്ങളുടെ മിശ്രിതമാണ് ലായനികൾ
  • ലായകം - ഒരു ലായനിയിൽ ഒരു പദാർത്ഥത്തെ ലയിപ്പിക്കുന്നത്
  • ലീനം - ഒരു ലായനിയിൽ ലയിച്ചു ചേരുന്ന പദാർത്ഥം
  • യഥാർത്ഥ ലായനി - അതിസൂക്ഷ്മങ്ങളായ ലീന കണികകൾ ചേർന്ന മിശ്രിതം

Note:

  • സോഡിയം അമാൽഗം ഒരു യഥാർത്ഥ ലായനിക്ക് ഉദാഹരണമാണ്.
  • സോഡിയം അമാൽഗം എന്നത് സോഡിയത്തിന്റെയും, മെർക്കുറിയുടെയും ഒരു മിശ്രിതമാണ്.​​​
  • മെർക്കുറിയിൽ മെറ്റാലിക് സോഡിയം ലയിക്കുമ്പോൾ, NaHg2 എന്ന ഇന്റർമെറ്റാലിക് സംയുക്തം ഉൽപ്പാദിപ്പിക്കപ്പെടുന്നു.

Related Questions:

NaCl ക്രിസ്റ്റൽ MgCl2-ൽ ഡോപ്പ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ഡിഫക്ട്
Which among the following impurity in drinking water causes the “Bamboo Spine” disorder?
ഗൺമെറ്റലിലടങ്ങിയ ലോഹങ്ങൾ
ഹരിത രീതിയിൽ വസ്ത്രങ്ങൾ അലക്കുന്നതിന്.................പദാർത്ഥം ഉപയോഗിക്കുന്നു.
Which of the following is the first alkali metal?