App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ റോബർട്ട് ഗാഗ്‌നെയുടെ രചന ഏത് ?

Aകണ്ടീഷൻസ് ഓഫ് ലേർണിംഗ്

Bപ്രിൻസിപ്പിൾസ് ഓഫ് എജുക്കേഷനൽ ഡിസൈൻ

Cഎസ്സെൻഷ്യൽസ് ഓഫ് ലേർണിംഗ് ഫോർ ഇൻസ്ട്രക്ഷൻ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • പ്രശസ്തനായ അമേരിക്കൻ വിദ്യാഭ്യാസ മനശാസ്ത്രജ്ഞനാണ് റോബർട്ട് മിൽസ് ഗാഗ്നെ (ആഗസ്റ്റ് 21, 1916 – ഏപ്രിൽ‍ 28, 2002)
  • കണ്ടീഷൻസ് ഓഫ് ലേണിംഗ് എന്നതിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്.
  • രണ്ടാം ലോകയുദ്ധ കാലത്ത് അമേരിക്കയുടെ എയർ ക്രോപ്സ് പരിശീലക പൈലറ്റായ സമയത്താണ് ഗാഗ്നെ തൻറെ ബോധനത്തിൻറെ ശാസ്ത്രം വികസിപ്പിച്ചെടുത്തത്.
  • നല്ല ബോധനം (അധ്യാപനം) എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് അദ്ദേഹം ധാരാളം പഠനം ഇക്കാലത്ത് നടത്തി.
  • കംപ്യൂട്ടർ അധിഷ്ഠിതമാക്കിയുള്ള ബോധനത്തെ സംബന്ധിച്ചും ഗാഗ്നെ പഠനങ്ങൾ നടത്തിയിരുന്നു.

Related Questions:

താഴെ പറയുന്നവയിൽ തെറ്റായ ജോഡി കണ്ടെത്തുക ?
Which of the following is a characteristic of the unconscious mind?
പാവ്ലോവിൻറെ പഠനങ്ങളെയും സ്വന്തം നിരീക്ഷണങ്ങളെയും അടിസ്ഥാനമാക്കി ആരാണ് വ്യവഹാര വാദത്തിന് രൂപം നൽകിയത് ?
ജെറോം എസ്. ബ്രൂണറുമായി ബന്ധമില്ലാത്തത് എന്താണ് ?
താഴെ പറയുന്നവയിൽ സാമൂഹിക ജ്ഞാനനിർമിതി വാദം പ്രതിപാദിക്കാത്ത പഠന രീതി ഏത്?